2010, ജൂൺ 3, വ്യാഴാഴ്‌ച

നിനക്കയ് ഞാൻ കാത്തിരിക്കും.

മനസ്സിന്റെ മഞ്ഞു തുള്ളിയായ് പെയ്ത മഴയുടെ നേർത്ത കുളിർമ്മ.
ഹ്ര്‌ദയത്തിൽ ആനന്ദത്തിന്റെ ആഴം സന്ധ്യയുടെ ഇരുട്ടിൽ മറഞ്ഞു
പോയ എന്റെ സ്വപ്നത്തിലേ രാജകുമാരീ... നീ ഈ ലോകത്തിന്റെ
ഏതു കോണിലാണ്. നീ എന്നുമെൻ കിനാവിൽ വർണ്ണ ചിത്രങ്ങൾ
വിതറുന്നു. നീ എന്നു വരും എൻ കൺ മുന്നിൽ, നിന്റെ മുഖമൊന്നു
കാണുവാൻ...
നിനക്കയ് ഞാൻ കാത്തിരിക്കും.
നിനക്കായ് മത്രം.